x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം


Published: February 2, 2026 09:24 PM IST | Updated: February 2, 2026 09:24 PM IST

കോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം. ഷൂട്ടിംഗ് ഫ്ലോറിലെ കാമറയും ഉപകരണങ്ങളും കത്തിനശിച്ചു.

അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.

Tags : Fire K.R. Narayanan Institute fire force

Recent News

Up