x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ർ​ത്ത​ല കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം തീ​പി​ടി​ത്തം


Published: December 27, 2025 01:50 PM IST | Updated: December 27, 2025 01:50 PM IST

കോ​ട്ട​യം: ചേ​ർ​ത്ത​ല കെ​എ​സ് ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ൽ പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടു​ത്തം.

ഇ​ന്ന് രാ​വി​ലെ 10.30ഓ​ടെ ഫൈ​വ്സ്റ്റാ​ർ ബേ​ക്ക​റി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ‌ ബേ​ക്ക​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

Tags : Fire Cherthala KSRTC bus stand

Recent News

Up