x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഞ്ച​നാ​ക്കേ​സ്: തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കു​ള്ള സ്റ്റേ ​നീ​ട്ടി


Published: December 20, 2025 06:20 AM IST | Updated: December 20, 2025 06:20 AM IST

കൊ​ച്ചി: ന​ട​ന്‍ നി​വി​ന്‍ പോ​ളി​ക്കും സം​വി​ധാ​യ​ക​ന്‍ എ​ബ്രി​ഡ് ഷൈ​നും എ​തി​രാ​യ വ​ഞ്ച​നാ​ക്കേ​സി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കു​ള്ള സ്റ്റേ ​ഹൈ​ക്കോ​ട​തി നീ​ട്ടി.

കേ​സി​ല്‍ ഒ​ത്തു​തീ​ര്‍​പ്പു​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണു സ്റ്റേ ​നീ​ട്ടീ​യ​ത്. നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ മ​ഹാ​വീ​ര്യ​ര്‍ ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ര്‍​മാ​താ​വ് വി.​എ​സ്. ഷം​നാ​സി​ന്‍റെ പ​രാ​തി​യി​ലാ​ണു വ​ഞ്ച​നാ​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Tags : Fraud case Stay order proceedings extended

Recent News

Up