x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​സി​സി​യി​ൽ സൗ​ജ​ന്യ ഗ​ർ​ഭാ​ശ​യ​ഗ​ള കാ​ൻ​സ​ർ പ​രി​ശോ​ധ​ന


Published: November 13, 2025 12:27 AM IST | Updated: November 13, 2025 12:36 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക ഗ​​​ർ​​​ഭാ​​​ശ​​​യ​​​ഗ​​​ള കാ​​​ൻ​​​സ​​​ർ നി​​​ർ​​​മാ​​​ർ​​​ജ​​​ന ദി​​​ന​​​മാ​​​യ 17ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റി​​​ൽ 25നും 60​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി സൗ​​​ജ​​​ന്യ ഗ​​​ർ​​​ഭാ​​​ശ​​​യ​​​ഗ​​​ള കാ​​​ൻ​​​സ​​​ർ നി​​​ർ​​​ണ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.

കോ​​​ൾ​​​പോ​​​സ്‌​​​കോ​​​പി, പാ​​​പ്‌​​​സ്മി​​​യ​​​ർ, ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് എ​​​ച്ച്പി​​​വി പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് 0471 2522299 എ​​​ന്ന ന​​​മ്പ​​​റി​​​ൽ രാ​​​വി​​​ലെ 10നും ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നും ഇ​​​ട​​​യി​​​ൽ വി​​​ളി​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.

മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന നൂ​​​റു​​​പേ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും മു​​​ൻ​​​ഗ​​​ണ​​​ന.

Tags : RCC

Recent News

Up