x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്ന് ത​ട്ടു​ക​ട​യ്ക്ക് തീ ​പി​ടി​ച്ചു


Published: February 15, 2026 01:40 AM IST | Updated: February 15, 2026 01:40 AM IST

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട തു​മ്പ​മ​ണ്ണി​ൽ ത​ട്ടു​ക​ട​യ്ക്ക് തീ ​പി​ടി​ച്ചു. ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ന്നാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

തീ​പി​ടു​ത്ത​ത്തി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ ക​ത്തി ന​ശി​ച്ചു. തു​മ്പ​മ​ണ്ണി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന എ​ൻഎ​സ്‌കെ ​ത​ട്ടു​ക​ട​യ്‌ക്കാ​ണ് തീ​പി​ടി​ച്ച​ത്. ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. അഗ്നിരക്ഷാസേന എ​ത്തു​ന്ന​തി​നു മു​ൻ​പ് ത​ന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തു​ട​ർ​ന്ന് അഗ്നിരക്ഷാസേന എ​ത്തി തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു.

Tags : Gas cylinder leak fire shop

Recent News

Up