x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​നവ്; 2,000 രൂ​പ കൂ​ടി


Published: February 7, 2026 09:58 AM IST | Updated: February 7, 2026 09:58 AM IST

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. പ​വ​ന് 2120 രൂ​പ​യാ​ണ് കൂ​ടി​യ​ത്. 1,14,840 രൂ​പ​യാ​ണ് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഗ്രാ​മി​ന് ആ​നു​പാ​തി​ക​മാ​യി 265 രൂ​പ​യാ​ണ് കൂ​ടി​യ​ത്. 14,355 രൂ​പ​യാ​ണ് ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല.

ജ​നു​വ​രി 29ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 1,31,160 രൂ​പ​യാ​ണ് സ്വ​ര്‍​ണ വി​ല​യി​ലെ റെ​ക്കോ​ര്‍​ഡ്. ഡി​സം​ബ​ര്‍ 23നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി ല​ക്ഷം ക​ട​ന്ന​ത്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വി​ല കു​തി​ക്കു​ക​യാ​യി​രു​ന്നു.

Tags : Gold price

Recent News

Up