x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും വ​ർ​ധി​ച്ചു


Published: November 29, 2025 11:16 AM IST | Updated: November 29, 2025 11:16 AM IST

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും 95,000ന് ​മു​ക​ളി​ല്‍. ഇ​ന്ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1000 രൂ​പ വ​ര്‍​ധി​ച്ചു. 95,200 രൂ​പ​യാ​ണ് ഇ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല.

ഗ്രാ​മി​ന് 125 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. 11900 രൂ​പ​യാ​ണ് ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല.

 

Tags : Gold rate

Recent News

Up