x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ വി​ല കു​റ​ഞ്ഞു


Published: February 3, 2026 10:44 AM IST | Updated: February 3, 2026 10:49 AM IST

കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 1040 കു​റ​ഞ്ഞ് 1,11,280 രൂ​പ​യാ​യി. ഗ്രാ​മി​ന് 130 രൂ​പ കു​റ​ഞ്ഞ് 13910 രൂ​പ​യി​ലെ​ത്തി. തിങ്കളാഴ്ച ര​ണ്ട് ത​വ​ണ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ട് ത​വ​ണ വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു.

രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​യി ഗ്രാ​മി​ന് 1,230 രൂ​പ കു​റ​ഞ്ഞ് 13,490 രൂ​പ​യും പ​വ​ന് 9,840 രൂ​പ കു​റ​ഞ്ഞ് 1,07,920 രൂ​പ​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ വൈ​കീ​ട്ട് ര​ണ്ട് ത​വ​ണ​യാ​ണ് വ​ർ​ധി​ച്ച​ത്. ഗ്രാ​മി​ന് 550 രൂ​പ വ​ർ​ധി​ച്ച് 14040 രൂ​പ​യും പ​വ​ന് 4400 രൂ​പ വ​ർ​ധി​ച്ച് 1,12,320 രൂ​പ​യും ആ​യി.

റി​ക്കാർ​ഡ് വി​ല​യാ​യ 13,11, 60 രൂ​പ​യി​ൽ എ​ത്തി​യ ശേ​ഷം നാ​ലു ദി​വ​സം കൊ​ണ്ട് പ​വ​ന് 19,880 രൂ​പ​യു​ടെ ഇ​ടി​വാ​ണ് ഉ​ണ്ടാ​യ​ത്.

Tags : gold rate

Recent News

Up