x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌തി​രു​വ​ന​ന്ത​പു​ര​ത്തെ കൗ​ൺ​സി​ല​ർ​മാ​രെ വി​രു​ന്നി​ന് വി​ളി​ച്ച് ഗ​വ​ർ​ണ​ർ


Published: January 10, 2026 07:19 AM IST | Updated: January 10, 2026 07:19 AM IST

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ആ​ദ്യ​മാ​യി ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ കൗ​ൺ​സി​ല​ർ​മാ​രെ വി​രു​ന്നി​ന് വി​ളി​ച്ച് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ലോ​ക്ഭ​വ​നി​ലാ​ണ് ചാ​യ സ​ൽ​ക്കാ​രം.

ബി​ജെ​പി അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കും.

കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ഗ​വ​ർ​ണ​ർ സ​ൽ​ക്കാ​രം ന​ല്‍​കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വി​രു​ന്നി​ന് രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​വും ഏ​റു​ന്നു.

Tags : rajendra arlekar councilors Governor

Recent News

Up