x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി ഇ​ന്ന്


Published: December 1, 2025 02:43 AM IST | Updated: December 1, 2025 02:43 AM IST

ഗു​​​രു​​​വാ​​​യൂ​​​ർ: ക​​​ഴി​​​ഞ്ഞ 30 ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ക്കു​​​ന്ന വി​​​ള​​​ക്കാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു സ​​​മാ​​​പ​​​നം​​​കു​​​റി​​​ച്ച് ഗു​​​രു​​​വാ​​​യൂ​​​ർ ഏ​​​കാ​​​ദ​​​ശി ഇ​​​ന്നു ന​​​ട​​​ക്കും. ദേ​​​വ​​​സ്വം​​​വ​​​ക ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന​​​പൂ​​​ജ​​​യോ​​​ടെ​​​യു​​​ള്ള വി​​​ള​​​ക്ക് ആ​​​ഘോ​​​ഷ​​​മാ​​​ണ്.

കാ​​​ഴ്ച​​​ശീ​​​വേ​​​ലി​​​ക്ക് തി​​​രു​​​വ​​​ല്ല രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ മേ​​​ളം ​​​ന​​​യി​​​ക്കും.  ഗു​​​രു​​​വാ​​​യൂ​​​ർ: ക​​​ഴി​​​ഞ്ഞ 30 ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ക്കു​​​ന്ന വി​​​ള​​​ക്കാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു സ​​​മാ​​​പ​​​നം​​​കു​​​റി​​​ച്ച് ഗു​​​രു​​​വാ​​​യൂ​​​ർ ഏ​​​കാ​​​ദ​​​ശി ഇ​​​ന്നു ന​​​ട​​​ക്കും. ദേ​​​വ​​​സ്വം​​​വ​​​ക ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന​​​പൂ​​​ജ​​​യോ​​​ടെ​​​യു​​​ള്ള വി​​​ള​​​ക്ക് ആ​​​ഘോ​​​ഷ​​​മാ​​​ണ്. കാ​​​ഴ്ച​​​ശീ​​​വേ​​​ലി​​​ക്ക് തി​​​രു​​​വ​​​ല്ല രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ മേ​​​ളം ​​​ന​​​യി​​​ക്കും.       

രാ​​​വി​​​ലെ പാ​​​ർ​​​ഥ​​​സാ​​​ര​​​ഥി​​​ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്കു ന​​​ട​​​ക്കു​​​ന്ന എ​​​ഴു​​​ന്ന​​​ള്ളി​​​പ്പി​​​ന് പ​​​ല്ല​​​ശ​​​ന മു​​​ര​​​ളി മാ​​​രാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​ഞ്ച​​​വാ​​​ദ്യം അ​​​ക​​​ന്പ​​​ടി​​​യേ​​​കും. സ​​​ന്ധ്യ​​​ക്കു പാ​​​ർ​​​ഥ​​​സാ​​​ര​​​ഥി​​​ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്ക് നാ​​​മ​​​ജ​​​പ​​​ഘോ​​​ഷ​​​യാ​​​ത്ര​​​യും തി​​​രി​​​ച്ച് ര​​​ഥ​​​ഘോ​​​ഷ​​​യാ​​​ത്ര​​​യു​​​മാ​​​ണ്.

പൂ​​​ജ​​​ക​​​ൾ​​​ക്ക​​​ല്ലാ​​​തെ ദ്വാ​​​ദ​​​ശി​​​ദി​​​വ​​​സം രാ​​​വി​​​ലെ​​​വ​​​രെ ക്ഷേ​​​ത്ര​​​ന​​​ട അ​​​ട​​​യ്ക്കി​​​ല്ല. ദ്വാ​​​ദ​​​ശി​​​ദി​​​ന​​​മാ​​​യ നാ​​​ളെ രാ​​​വി​​​ലെ എ​​​ട്ടി​​​നു ക്ഷേ​​​ത്ര​​​ന​​​ട അ​​​ട​​​യ്ക്കും. പി​​​ന്നീ​​​ട് വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നു പ​​​തി​​​വു​​​പോ​​​ലെ ക്ഷേ​​​ത്ര​​​ന​​​ട തു​​​റ​​​ക്കും.

Tags : Guruvayur Ekadashi Guruvayur temple

Recent News

Up