x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെങ്ങിൽനിന്ന് വീണു മരിച്ചു


Published: January 12, 2026 05:12 AM IST | Updated: January 12, 2026 05:12 AM IST

കു​​മ​​ര​​കം: ഇ​​ളം​​കു​​റ്റ് പ​​രേ​​ത​​നാ​​യ പ്രേ​​മ​​ന്‍റെ മ​​ക​​ൻ അ​​രു​​ൺ പ്രേ​​മ​​ൻ ( 41) തെ​​ങ്ങി​​ൽനി​​ന്നു വീ​​ണു മ​​രി​​ച്ചു. പാ​​ല​​ക്കാ​​ട്ട് ശ​​നി​​യാ​​ഴ്ച ഉ​​ച്ച​​യ്ക്കാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ചെ​​ത്തു​​തൊ​​ഴി​​ലാ​​ളി​​യാ​​ണ് അ​​രു​​ൺ.


ഭാ​​ര്യ:​​ വി​​ജ​​യ​​കു​​മാ​​രി മാ​​ങ്ങാ​​നം അ​​യ്യം​​കു​​ളം കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ൾ: ഗൗ​​രി, ഗൗ​​ത​​മി. മാ​​താ​​വ്: ലീ​​ല (ഉ​​ല്ല​​ല). സം​​സ്കാ​​രം ന​​ട​​ത്തി.

Tags : He died coconut tree.

Recent News

Up