x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​ലെ മലയാളികൾക്കായി ഹെ​ൽ​പ് ഡെ​സ്ക്


Published: January 15, 2026 11:11 PM IST | Updated: January 15, 2026 11:18 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​റാ​​​നി​​​ലെ കേ​​​ര​​​ളീ​​​യ​​​ർ​​​ക്കാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ഹെ​​​ൽ​​​പ് ഡെ​​​സ്ക് പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മു​​​ള്ള കേ​​​ര​​​ളീ​​​യ​​​ർ​​​ക്ക് നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ണ്ടാ​​​ക്ട് സെ​​​ന്‍റ​​​റി​​​ലെ ഹെ​​​ൽ​​​പ് ഡെ​​​സ്ക് ന​​​ന്പ​​​റു​​​ക​​​ളി​​​ൽ 18004253939 (ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​ർ), +918802012345 (അ​​​ന്താ​​​രാ​​​ഷ്ട്ര മി​​​സ്ഡ് കോ​​​ൾ) ബ​​​ന്ധ​​​പ്പെ​​​ടാം.

അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ടെ​​​ഹ്റാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​ന്പ​​​റു​​​ക​​​ളാ​​​യ +989128109115, +989128109109, +989128109102, +989932179359 ഇ​​​മെ​​​യി​​​ലി​​​ലോ [email protected] ബ​​​ന്ധ​​​പ്പെ​​​ടാം. റ​​​സി​​​ഡ​​​ന്‍റ് വീ​​​സ​​​യി​​​ൽ ഇ​​​റാ​​​നി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ എം​​​ബ​​​സി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെയ്യണം.

Tags : Help Desk Malayalis Iran Norka Roots

Recent News

Up