x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ക്കോ​ട​തി ക്രി​സ്മ​സ് അ​വ​ധി ജ​നു​വ​രി ഒ​ന്നു​വ​രെ


Published: December 23, 2025 10:44 PM IST | Updated: December 23, 2025 11:27 PM IST

തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി​യു​ടെ ക്രി​സ്മ​സ് അ​വ​ധി ജ​നു​വ​രി ഒ​ന്നു വ​രെ. ഡി​സം​ബ​ർ 26, 30 തീ​യ​തി​ക​ളി​ൽ അ​വ​ധി​ക്കാ​ല സി​റ്റിം​ഗു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ അ​റി​യി​ച്ചു.

അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള കേ​സു​ക​ൾ അ​വ​ധി​ക്കാ​ല സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും.

Tags : High Court Christmas vacation

Recent News

Up