x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയാളി ഹോം നഴ്സ് ഇസ്രയേലിൽ അപകടത്തിൽ മരിച്ചു


Published: November 20, 2025 01:19 PM IST | Updated: November 20, 2025 09:12 PM IST

കോ​ട്ട​യം: മ​ല​യാ​ളി യു​വ​തി ഇ​സ്ര​യേ​ലി​ല്‍ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി കു​റി​ച്ചി തു​രു​ത്തി മു​ട്ട​ത്തി​ൽ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ ശ​ര​ണ്യ പ്ര​സ​ന്ന​ൻ (34) ആ​ണ് മ​രി​ച്ച​ത്.

ഇ​സ്ര​യേ​ലി​ൽ ഹോം ​ന​ഴ്സാ​യി​രു​ന്നു. ശ​ര​ണ്യ ചൊ​വ്വാ​ഴ്ച അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന് ല​ഭി​ച്ച വി​വ​രം. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags : home nurse nurse accident Israel

Recent News

Up