x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞു വീട്ടമ്മ മരിച്ചു


Published: February 17, 2026 01:40 PM IST | Updated: February 17, 2026 01:40 PM IST

മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. മരോട്ടിയിൽ ആനന്ദവല്ലി (60) ആണ് മരിച്ചത്.

രാവിലെ 10ന് പുഞ്ചവയൽ കുളമാക്കൽ റോഡിലായിരുന്നു സംഭവം. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ഓട്ടോ റോഡിൽ വട്ടം മറിയുകയായിരുന്നു.

Tags : Women auto rickshaw overturn Mundakkayam

Recent News

Up