x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ച്ച്എ​സ്എ​സ്ടി​എ സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട്ട്


Published: January 20, 2026 12:03 AM IST | Updated: January 20, 2026 12:03 AM IST

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: ഹ​​​​യ​​​​ര്‍​ സെ​​​​ക്ക​​​​ന്‍​ഡ​​​​റി സ്‌​​​​കൂ​​​​ള്‍ ടീ​​​​ച്ചേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ 35-ാം സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം 21, 22, 23 തീ​​​​യ​​​​ക​​​​ളി​​​​ല്‍ പ​​​​ട​​​​ന്ന​​​​ക്കാ​​​​ട് ഗു​​​​ഡ് ഷെ​​​​പ്പേ​​​​ര്‍​ഡ് പാ​​​​സ്റ്റ​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ക്കും.

നാ​​​​ളെ രാ​​​​വി​​​​ലെ 10നു ​​​​ന​​​​ട​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സി.​​​​എ​​​​ന്‍. വി​​​​ല്‍​സ​​​​ണ്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​നു ന​​​​ട​​​​ക്കു​​​​ന്ന കൗ​​​​ണ്‍​സി​​​​ല്‍ യോ​​​​ഗ​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​വെ​​​​ങ്കി​​​​ട​​​​മൂ​​​​ര്‍​ത്തി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. 3.30നു ​​​​ന​​​​ട​​​​ക്കു​​​​ന്ന മു​​​​ന്‍​കാ​​​​ല അ​​​​ധ്യാ​​​​പ​​​​ക സം​​​​ഗ​​​​മ​​​​ത്തി​​​​ല്‍ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​സ​​​​മി​​​​തി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സി. ​​​​ജോ​​​​സ്‌​​​​കു​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നു കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് മാ​​​​ന്തോ​​​​പ്പ് മൈ​​​​താ​​​​നി​​​​യി​​​ല്‍ മാ​​​​ധ്യ​​​​മ സെ​​​​മി​​​​നാ​​​​ര്‍ ന​​​​ട​​​​ത്തും.

22നു ​​​​രാ​​​​വി​​​​ലെ 9.30നു ​​​​ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​തി​​​​നി​​​​ധി​​​​സ​​​​മ്മേ​​​​ള​​​​നം ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​കെ. ഫൈ​​​​സ​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. 10.30നു ​​​​ന​​​​ട​​​​ക്കു​​​​ന്ന സാം​​​​സ്‌​​​​കാ​​​​രി​​​​ക​​​​സ​​​​മ്മേ​​​​ള​​​​നം യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​എം. അ​​​​ഭി​​​​ജി​​​​ത് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. 11നു ​​​​ന​​​​ട​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​സ​​​​മ്മേ​​​​ള​​​​നം ക​​​​ര്‍​ണാ​​​​ട​​​​ക നി​​​​യ​​​​മ​​​​സ​​​​ഭ സ്പീ​​​​ക്ക​​​​ര്‍ യു.​​​​ടി. ഖാ​​​​ദ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. 11.30നു ​​​​ന​​​​ട​​​​ക്കു​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം മു​​​​ന്‍ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

ഉ​​​​ച്ച​​​​യ്ക്കു 12.30നു ​​​​ന​​​​ട​​​​ക്കു​​​​ന്ന യാ​​​​ത്ര​​​​യ​​​​യ​​​​പ്പു​​​​സ​​​​മ്മേ​​​​ള​​​​നം രാ​​​​ജ്‌​​​​മോ​​​​ഹ​​​​ന്‍ ഉ​​​​ണ്ണി​​​​ത്താ​​​​ന്‍ എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഒ​​​​ന്നി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന വ​​​​നി​​​​താ​​​​സ​​​​മ്മേ​​​​ള​​​​നം ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം ബി​​​​ന്‍​സി ജെ​​​​യി​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

23നു ​​​​രാ​​​​വി​​​​ലെ 10നു ​​​​ന​​​​ട​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ സെ​​​​മി​​​​നാ​​​​റി​​​​ല്‍ സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​നു സ്‌​​​​ക​​​​റി​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

സം​​​​സ്ഥാ​​​​ന​​​​ത്തെ 700ഓ​​​​ളം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ സം​​​​ഘാ​​​​ട​​​​ക​​​​സ​​​​മി​​​​തി വ​​​​ര്‍​ക്കിം​​​​ഗ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ എം. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍, ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​ര്‍ എ​​​​ന്‍. സ​​​​ദാ​​​​ശി​​​​വ​​​​ന്‍, ട്ര​​​​ഷ​​​​റ​​​​ര്‍ എം. ​​​​റി​​​​യാ​​​​സ്, സം​​​​സ്ഥാ​​​​ന ഓ​​​​ര്‍​ഗ​​​​നൈ​​​​സിം​​​​ഗ് സെ​​​​ക്ര​​​​ട്ട​​​​റി സി.​​​​പി. അ​​​​ഭി​​​​രാം എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Kanhangad HSSTA Conference

Recent News

Up