x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ന്നാ​ൽ ജീ​വ​ന​ക്കാ​ർ​ക്കു​ശാ​പ​മോ​ക്ഷം: കെ.​സി. വേ​ണു​ഗോ​പാ​ൽ


Published: February 15, 2026 07:06 AM IST | Updated: February 15, 2026 07:06 AM IST

പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ഇ​ത്ര​ത്തോ​ളം ദ്രോ​ഹി​ച്ച ഒ​രു ഭ​ര​ണ​കൂ​ടം മു​ന്പ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്കു ശാ​പ​മോ​ക്ഷം ല​ഭി​ക്കു​മെ​ന്നും എ ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. കെ​ജി​ഒ​യു സം​സ്ഥാ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ നാ​ടി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​പ​ക​രം രാ​ഷ്‌​ട്രീ​യ​ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത ഭ​ര​ണ​കാ​ല​യ​ള​വാ​ണു ക​ട​ന്നു​പോ​യ​ത്. സ​ർ​ക്കാ​രി​ന്‍റെ ധൂ​ർ​ത്തു​കാ​ര​ണം ഖ​ജ​നാ​വി​നു​ണ്ടാ​യ ബാ​ധ്യ​ത​യു​ടെ ഭാ​രം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന സ്ഥി​തി​യാ​ണ്.

മെ​ഡി​സെ​പ്പ് പോ​ലെ​യു​ള്ള പ​ദ്ധ​തി​ക​ൾ​കൊ​ണ്ടു ജീ​വ​ന​ക്കാ​ർ​ക്ക് യാ​തൊ​രു ഗു​ണ​വും ഇ​ല്ലെ​ന്നു മാ​ത്ര​മ​ല്ല, കൂ​ടു​ത​ൽ ബാ​ധ്യ​ത​ക​ൾ​കൂ​ടി സ​മ്മാ​നി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​രോ​ടു പ്ര​തി​കാ​ര​മ​നോ​ഭാ​വ​മാ​ണു ഭ​ര​ണ​കൂ​ടം വ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്. ഇ​ട​ത് അ​നു​ഭാ​വി​ക​ളാ​യ ജീ​വ​ന​ക്കാ​ർ​പോ​ലും ഈ ​സ​ർ​ക്കാ​രി​നെ പാ​ഠം പ​ഠി​പ്പി​ക്കു​വാ​ൻ ക​രു​തി​യി​രി​ക്കു​ക​യാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Tags : UDF Venugopal K.C. Venugopal

Recent News

Up