x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി: ഹൈ​​​ക്കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പാ​​​ക്കും


Published: January 22, 2026 04:26 AM IST | Updated: January 22, 2026 04:26 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​യി​​​ൽ 2025 മേ​​​യ് മാ​​​സ​​​ത്തി​​​നു ശേ​​​ഷം വി​​​ര​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രെ സ​​​ർ​​​വീ​​​സി​​​ൽ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​നും 60 വ​​​യ​​​സ് തി​​​ക​​​യു​​​ന്ന​​​തുവ​​​രെ ജോ​​​ലി​​​യി​​​ൽ തു​​​ട​​​രാ​​​നും അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

Tags : IHRD Kerala High Court implement order

Recent News

Up