x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ചി​ന്നു പാ​പ്പു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ


Published: February 9, 2026 04:40 PM IST | Updated: February 9, 2026 04:40 PM IST

കാ​സ​ര്‍​ഗോ​ഡ്: സോ​ഷ്യ​ൽ​മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. ആ​ദൂ​ർ സ്വ​ദേ​ശി ചി​ന്നു പാ​പ്പു​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കു​ടും​ബ പ്ര​ശ്ന​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Influencer Chinnu Pappu suicide

Recent News

Up