x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ലി​ന്‍റെ ഹെ​ഡ്മാ​ഷ് ആ​രെ​ന്നു വ്യ​ക്തം: ഇ.​എ​ൻ. സു​രേ​ഷ്ബാ​ബു


Published: December 4, 2025 12:03 PM IST | Updated: December 4, 2025 12:03 PM IST

പാ​ല​ക്കാ​ട്: രാ​ഹു​ൽ‌ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ഹെ​ഡ്മാ​ഷ് ആ​രെ​ന്നു വ്യ​ക്ത​മാ​ണെ​ന്നും രാ​ഹു​ലും ഫെ​ന്നി​യും ഉ​ൾ​പ്പെ​ടു​ന്ന പെ​ൺ​വാ​ണി​ഭ​സം​ഘ​ത്തി​ൽ ഹെ​ഡ്മാ​ഷു​മു​ണ്ടെ​ന്നു സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു.

എം.​എ. ഷ​ഹ​നാ​സി​ന്‍റെ ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം നേ​ര​ത്തെ ഷാ​ഫി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം ഷ​ഹ​നാ​സ് ശ​രി​വ​ച്ചു​വെ​ന്നും സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​ക്ക​രു​തെ​ന്ന് ഷാ​ഫി​ക്ക് ഷ​ഹ​നാ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അ​തു വ​ക​വെ​യ്ക്കാ​തെ​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നൈ​ക്കി​യ​തെ​ന്നും ഷാ​ഫി അ​ന്നേ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ല്‍ ഒ​രു പെ​ൺ​കു​ട്ടിക്കും ഈ ​ഗ​തി വ​രി​ല്ലാ​യി​രു​ന്നു​വെ​ന്നും സു​രേ​ഷ് ബാ​ബു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Tags : Rahul Mamkootathil EN Suresh Babu Shafi Parambil MA Shahnaz

Recent News

Up