x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറ്റലിക്കാരിയെ തെരുവുനായ കടിച്ചു


Published: December 25, 2025 06:40 AM IST | Updated: December 25, 2025 06:40 AM IST

ക​​​ണ്ണൂ​​​ർ: പ​​​യ്യാ​​​ന്പ​​​ലം ക​​​ട​​​ൽ​​​ത്തീ​​​രം സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ വി​​​ദേ​​​ശ ടൂ​​​റി​​​സ്റ്റി​​​ന് തെ​​​രു​​​വു​​​നാ​​​യ​​​യു​​​ടെ ക​​​ടി​​​യേ​​​റ്റു. ഇ​​​റ്റ​​​ലി​​​ക്കാ​​​രി​​​യാ​​​യ ജ​​​സീ​​​ക്ക ഫ​​​റീ​​​ന അ​​​ല​​​ക്സാ​​​ണ്ട​​​റെ (26) ആ​​​ണ് തെ​​​രു​​​വു​​​നാ​​​യ ക​​​ടി​​​ച്ചു​​​പ​​​റി​​​ച്ച​​​ത്.


കാ​​​ലി​​​നു സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ജ​​​സീ​​​ക്ക​​​യെ പി​​​ങ്ക് പോ​​​ലീ​​​സാ​​​ണ് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

Tags : Italian woman stray dog

Recent News

Up