x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നാളെവരെ നീട്ടി


Published: November 27, 2025 03:08 AM IST | Updated: November 27, 2025 03:08 AM IST

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്ക​​​വ​​​ര്‍ച്ച കേ​​​സി​​​ല്‍ നാ​​​ലാം പ്ര​​​തി​​​യാ​​​യ മു​​​ന്‍ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് സെ​​​ക്ര​​​ട്ട​​​റി എ​​​സ്. ജ​​​യ​​​ശ്രീ​​​യു​​​ടെ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി നാ​​​ളെ​​​വ​​​രെ നീ​​​ട്ടി.

മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം സ​​​ര്‍ക്കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല.

സ്വ​​​ര്‍ണ​​​പ്പാ​​​ളി​​​ക​​​ള്‍ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി​​​ക്കു കൈ​​​മാ​​​റാ​​​ന്‍ 2019ല്‍ ​​​ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യെ​​​ന്ന​​​താ​​​ണ് ജ​​​യ​​​ശ്രീ​​​ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണം.

ബോ​​​ര്‍ഡ് തീ​​​രു​​​മാ​​​നം ഉ​​​ത്ത​​​ര​​​വാ​​​യി പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണു ചെ​​​യ്ത​​​തെ​​​ന്നും കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന് കൂ​​​ട്ടു​​​നി​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​ണ് ഹ​​​ര്‍ജി​​​ക്കാ​​​രി​​​യു​​​ടെ വാ​​​ദം.

Tags : Jayashree's arrest ban extended Sabarimala gold pali Sabarimala gold theft

Recent News

Up