x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെഇഇ മെയിൻ: ഇ.എൻ.കെ. വൈഷ്ണവ് കേരളത്തിൽ ഒന്നാമൻ


Published: February 17, 2026 04:17 AM IST | Updated: February 17, 2026 04:17 AM IST

പാ​ലാ: ഈ ​വ​ർ​ഷ​ത്തെ ജെ​ഇ​ഇ മെ​യി​ൻ ആ​ദ‍്യ സെ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ൽ ഒ​ന്നാ​മ​നാ​യി ഇ.​എ​ൻ.​കെ. വൈ​ഷ്ണ​വ്.

തൃ​ശൂ​ർ നാ​ട്ടി​ക ഇ​യാ​നി നാ​യ​ക്കാ​ട്ട് വീ​ട്ടി​ൽ വി​ദേ​ശ​മ​ല​യാ​ളി​യാ​യ കൃ​തീ​ഷി​ന്‍റെ​യും സ​ന്ധ്യാ കൃ​തീ​ഷി​ന്‍റെ​യും മ​ക​നാ​ണ്. 

തൃ​ശൂ​ർ ദേ​വ​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം ര​ണ്ടു​വ​ർ​ഷ​മാ​യി പാ​ലാ ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​ണ്.

Tags : JEE Main E.N.K. Vaishnav tops Kerala

Recent News

Up