x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെസിബിസി മാധ്യമ അവാര്‍ഡ് വിതരണം ഇന്ന്


Published: December 16, 2025 01:58 AM IST | Updated: December 16, 2025 01:58 AM IST

കൊ​​​ച്ചി: വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പ്രാ​​​ഗ​​​ത്ഭ്യം തെ​​​ളി​​​യി​​​ച്ച​​​വ​​​ര്‍ക്കു​​​ള്ള കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ അ​​​വാ​​​ര്‍ഡ് വി​​​ത​​​ര​​​ണം ഇ​​​ന്നു ന​​​ട​​​ക്കും.

വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങ് മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ ഡോ. ​​​ആ​​​ന്‍റ​​​ണി വാ​​​ലു​​​ങ്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മ​​​ണി​​​പ്പു​​​രി​​​ല്‍നി​​​ന്നു​​​ള്ള അ​​​ന്പ​​​തോ​​​ളം ക​​​ലാ​​​കാ​​​ര​​​ന്‍മാ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മ്യൂ​​​സി​​​ക്ക​​​ല്‍ ഡ്രാ​​​മ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ടോം ​​​ജേ​​​ക്ക​​​ബ്, വി.​​​ജെ. ജെ​​​യിം​​​സ് റ​​​വ.​​​ഡോ. തോ​​​മ​​​സ് വ​​​ള്ളി​​​യാ​​​നി​​​പ്പു​​​റം, സ്റ്റെ​​​ഫി സേ​​​വ്യ​​​ര്‍, ബേ​​​ബി​​​ച്ച​​​ന്‍ ഏ​​​ര്‍ത്ത​​​യി​​​ല്‍, ഡോ. ​​​ജോ​​​ര്‍ജ് മ​​​ര​​​ങ്ങോ​​​ലി, ഫാ.​​​ജോ​​​ണ്‍ വി​​​ജ​​​യ​​​ന്‍ ചോ​​​ഴം​​​പ​​​റ​​​മ്പി​​​ല്‍, ബ്രി​​​ട്ടോ വി​​​ന്‍സ​​​ന്‍റ് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​വാ​​​ര്‍ഡ് ജേ​​​താ​​​ക്ക​​​ള്‍.

Tags : KCBC Media Awards Ceremony

Recent News

Up