x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 17ന്


Published: February 20, 2026 12:15 AM IST | Updated: February 20, 2026 12:15 AM IST

കൊ​​​ച്ചി: കേ​​​ര​​​ള ബാ​​​ര്‍ കൗ​​​ണ്‍സി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഏ​​​പ്രി​​​ല്‍ 17ന് ​​​ന​​​ട​​​ത്താ​​​ന്‍ ബാ​​​ര്‍ കൗ​​​ണ്‍സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി.

25 അം​​​ഗ ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്കാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. 23 സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് മ​​​ത്സ​​​രം ന​​​ട​​​ക്കും. ബാ​​​ര്‍ കൗ​​​ണ്‍സി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യി ഏ​​​ഴു വ​​​നി​​​ത​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്നാ​​​ണു നി​​​ര്‍ദേ​​​ശം.

Tags : Kerala Bar Council elections

Recent News

Up