x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ന​സ്വ​ല​യി​ലെ യു​എ​സ് ഇ​ട​പെ​ട​ലി​ന് ബ​ജ​റ്റി​ൽ വി​മ​ർ​ശ​നം


Published: January 29, 2026 12:00 PM IST | Updated: January 29, 2026 12:37 PM IST

തി​രു​വ​ന​ന്ത​പു​രം: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​തം 138 കോ​ടി​യും പാ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് 46 കോ​ടി​യും ശു​ചി​ത്വ കേ​ര​ള​ത്തി​ന് 20 കോ​ടി​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി അ​ൻ​പ് വീ​ടും അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പി​ന് 200 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. അ​തേ​സ​മ​യം, വെ​ന​സ്വേ​ല​യി​ലെ പ്ര​സി​ഡ​ന്‍റി​നെ യു​എ​സ് ത​ട​വി​ലാ​ക്കി​യ​തി​നെ​യും ബ​ജ​റ്റി​ൽ വി​മ​ര്‍​ശി​ച്ചു.

Tags : Budget 2026 finance minister K N Balagopal Keralam

Recent News

Up