x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ സി​പി​ഐ വി​ട്ടു


Published: November 14, 2025 04:46 PM IST | Updated: November 14, 2025 04:46 PM IST

കൊ​ച്ചി: കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​എ. അ​ൻ​സി​യ സി​പി​ഐ വി​ട്ടു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മ​തി​യാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ൻ​സി​യ സി​പി​ഐ​യി​ൽ നി​ന്ന് രാ​ജി​വ​ച്ച​ത്.

മെ​മ്പ​ർ​ഷി​പ്പ് പോ​ലും ഇ​ല്ലാ​ത്ത​യാ​ൾ​ക്ക് സീ​റ്റ് ന​ൽ​കി​യെ​ന്നും പ്ര​സ്ഥാ​നം വ്യ​ക്തി​ക​ളി​ൽ ഒ​തു​ങ്ങു​ന്നു​വെ​ന്നും അ​ൻ​സി​യ കു​റ്റ​പ്പെ​ടു​ത്തി. പാ​ർ​ട്ടി​വി​ട്ടെ​ങ്കി​ലും മു​ന്ന​ണി​യി​ൽ തു​ട​രു​മെ​ന്ന് അ​ൻ​സി​യ വ്യ​ക്ത​മാ​ക്കി.

ലീ​ഗി​ന്‍റെ ത​ട്ട​ക​ത്തി​ൽ നി​ന്നാ​ണ് ജ​യി​ച്ച് വ​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ൾ പാ​ർ​ട്ടി​യോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ൻ​സി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Kochi Corporation Deputy Mayor CPI local body election

Recent News

Up