x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​സി​ടി​എ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം


Published: February 15, 2026 01:04 AM IST | Updated: February 15, 2026 01:04 AM IST

ക​​​​ണ്ണൂ​​​​ര്‍: കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് കോ​​​​ള​​​​ജ് ടീ​​​​ച്ചേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെ​​​​പി​​​​സി​​​​ടി​​​​എ) സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് ക​​​​ണ്ണൂ​​​​രി​​​​ൽ തു​​​​ട​​​​ക്ക​​​​മാ​​​​യി. ക​​​​ണ്ണൂ​​​​ർ റോ​​​​യ​​​​ൽ ഒ​​​​മേ​​​​ഴ്സ് ഹോ​​​​ട്ട​​​​ലി​​​​ൽ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ കീ​​​​ഴോ​​​​ത്ത് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ർ​​​​ട്ടി​​​​ൻ ജോ​​​​ർ​​​​ജ്, ആ​​​​ര്‍. അ​​​​രു​​​​ണ്‍​കു​​​​മാ​​​​ര്‍, ജ​​​​യ​​​​ന്‍ ചാ​​​​ലി​​​​ല്‍ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

യാ​​​​ത്ര​​​​യ​​​​യ​​​​പ്പ് സ​​​​മ്മേ​​​​ള​​​​നം പ്ര​​​​ഫ. ജോ​​​​റി മ​​​​ത്താ​​​​യി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഡോ. ​​​​എ. ഏ​​​​ബ്ര​​​​ഹാം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡോ. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ കീ​​​​ഴോ​​​​ത്ത്, കെ.​​​​ജെ വ​​​​ര്‍​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. വി​​​​ര​​​​മി​​​​ച്ച അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ സ​​​​മ്മേ​​​​ള​​​​നം ഡോ. ​​​​എം.​​​​സി. ദി​​​​ലീ​​​​പ് കു​​​​മാ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഡോ. ​​​​എം.​​​​എ.​​​​എ​​​​ച്ച്. ഖാ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡോ. ​​​​ജി. ജ​​​​യ​​​​കൃ​​​​ഷ്ണ​​​​ന്‍, ഡോ. ​​​​യു. അ​​​ബ്‌​​​ദു​​​​ൾ ക​​​​ലാം എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

വ​​​​നി​​​​താ​​​സ​​​​മ്മേ​​​​ള​​​​നം ജെ​​​​ബി മേ​​​​ത്ത​​​​ര്‍ എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഇ​​​​ന്നു രാ​​​​വി​​​​ലെ പ​​​ത്തി​​​ന് ​സം​​​​സ്ഥാ​​​​ന കൗ​​​​ണ്‍​സി​​​​ല്‍ യോ​​​​ഗം ന​​​​ട​​​​ക്കും.

സ​​​​മാ​​​​പ​​​​ന​​​സ​​​​മ്മേ​​​​ള​​​​നം രാ​​​​വി​​​​ലെ 11.45ന് ​​​​ക​​​​ണ്ണൂ​​​​ര്‍ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ മേ​​​​യ​​​​ര്‍ പി. ​​​​ഇ​​​​ന്ദി​​​​ര ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പു​​​​തി​​​​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പും ന​​​​ട​​​​ക്കും.

Tags : KPCTA State Conference Kannur Sunny Joseph MLA

Recent News

Up