x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൽഡിഎഫ് സ​മ​രം ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​നു​ള്ള നാ​ട​കം: കെ.​സി. വേ​ണു​ഗോ​പാ​ൽ


Published: January 13, 2026 02:24 AM IST | Updated: January 13, 2026 02:24 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്ത​​​പ്പോ​​​ൾ ജ​​​ന​​​ങ്ങ​​​ളെ പ​​​റ്റി​​​ക്കാ​​​നു​​​ള്ള നാ​​​ട​​​ക​​​മാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ എ​​​ൽ​​​ഡി​​​എ​​​ഫും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും ത​​​ല​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ത്തി​​​യ സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​ര​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി.

വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ത്തി​​​ലൂ​​​ടെ ഉ​​​ൾ​​​പ്പെ​​​ടെ ബി​​​ജെ​​​പി​​​യു​​​ടെ ഫാ​​​സി​​​സ്റ്റ് അ​​​ജ​​​ൻ​​​ഡ​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള സ​​​മീ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു കൂ​​​ട്ടു​​​കൂ​​​ടു​​​ന്ന സ​​​ർ​​​ക്കാ​​​രാ​​​ണി​​​ത്. ജ​​​നം ഇ​​​തെ​​​ല്ലാം തി​​​രി​​​ച്ച​​​റി​​​യു​​​ന്നു​​​ണ്ടെ​​​ന്നും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ​​​രു​​​ന്പോ​​​ൾ പാ​​​ർ​​​ട്ടി അം​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ക​​​മ്മി​​​റ്റി പ​​​രി​​​ശോ​​​ധി​​​ച്ച് കൃ​​​ത്യ​​​മാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കും.

വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​റ്റൊ​​​രു രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യും എ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത​​​ത്ര ധീ​​​ര​​​വും മാ​​​തൃ​​​കാ​​​പ​​​ര​​​വു​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് സ്വീ​​​ക​​​രി​​​ച്ച​​​തെന്നും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

Tags : K.C. Venugopal LDF Samaram

Recent News

Up