തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണി വൻ വിജയം ആവർത്തിക്കുമെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
മുന്പും തെരഞ്ഞെടുപ്പുകളിൽ മിന്നുന്ന വിജയം നേടാൻ എൽഡിഎഫിനു സാധിച്ചിട്ടുണ്ട്. അത് ആവർത്തിച്ചുറപ്പിക്കുന്ന ഫലമാണ് ഉണ്ടാകാൻ പോകുന്നതെന്നും ബേബി പറഞ്ഞു.
Tags : LDF repeat victory M.A. Baby