x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി ഡോ. ​കൃ​ഷ്ണ​കു​മാ​ർ 20നു ​മ​ട​ങ്ങും; ഷാ​ജി സി. ​ബേ​ബി​ക്കു ചു​മ​ത​ല


Published: February 19, 2026 01:57 AM IST | Updated: February 19, 2026 01:57 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​യ​​​​മ​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​എ​​​​ൻ. കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ൻ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് 20നു ​​​​മാ​​​​തൃ​​​​വ​​​​കു​​​​പ്പി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങും. കോ​​​​ഴി​​​​ക്കോ​​​​ട് ലോ ​​​​കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സ്ഥാ​​​​ന​​​​ത്തേ​​​​യ്ക്കാ​​​​ണ് മ​​​​ട​​​​ങ്ങു​​​​ന്ന​​​​ത്.

നി​​​​യ​​​​മ​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല സ്പെ​​​​ഷ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഷാ​​​​ജി സി. ​​​​ബേ​​​​ബി​​​​ക്കു വീ​​​​ണ്ടും ന​​​​ൽ​​​​കും. 23 മു​​​​ത​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​നി​​​​രി​​​​ക്കേ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി.

Tags : Legislative Assembly Dr. Krishnakumar Secretary

Recent News

Up