x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങി; കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം


Published: December 13, 2025 08:07 AM IST | Updated: December 13, 2025 08:13 AM IST

കൊ​ച്ചി: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. ത​പാ​ൽ ബാ​ല​റ്റു​ക​ളാ​ണ് ആ​ദ്യം എ​ണ്ണി​ത്തു​ട​ങ്ങി​യ​ത്. കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് അ​ഞ്ചു സീ​റ്റി​ലും യു​ഡി​എ​ഫ് നാ​ലു സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ക​യാ​ണ്. എ​ൽ​ഡി​എ​ഫി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ പ​ശ്ചി​മ കൊ​ച്ചി​യി​ലാ​ണ് ഇ​പ്പോ​ൾ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​ത്.

 

Tags : local body election results kochi

Recent News

Up