x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രി​ലെ കൗ​തു​കം തെ​ര​ഞ്ഞെ​ടു​പ്പി​ൽ തു​ണ​ച്ചി​ല്ല; 'മാ​യ. വി'​ക്ക് തോ​ൽ​വി


Published: December 13, 2025 01:57 PM IST | Updated: December 13, 2025 01:57 PM IST

കൂ​ത്താ​ട്ടു​കു​ളം: പേ​രി​ലെ കൗ​തു​കം കൊ​ണ്ട് കൂ​ത്താ​ട്ടു​കു​ളം വാ​ർ​ഡി​ൽ ശ്ര​ദ്ധേ​യാ​യ മാ​യ വി​യ്ക്ക് തോ​ൽ​വി. കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ലെ 26–ാം ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു മാ​യ. ഇ​നി​ഷ്യ​ൽ കൂ​ടി കൂ​ട്ടി​വി​ളി​ച്ച് മാ​യാ​വി എ​ന്ന​താ​യി​രു​ന്നു പേ​രി​ലെ കൗ​തു​കം.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 295 വോ​ട്ടു നേ​ടി​യ​പ്പോ​ൾ ര​ണ്ടാ​മ​തെ​ത്തി​യ മാ​യ​യ്ക്ക് 146 വോ​ട്ട് നേ​ടാ​നാ​ണ് സാ​ധി​ച്ച​ത്.

 

Tags : local body election maya v koothattukulam

Recent News

Up