x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ചെ​ല​വ് ക​ണ​ക്ക് സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ അ​യോ​ഗ്യ​രാകും


Published: January 14, 2026 02:54 AM IST | Updated: January 14, 2026 02:54 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ചെ​​​​ല​​​​വ് ക​​​​ണ​​​​ക്ക് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി ഇ​​​​ന്ന​​​​ലെ അ​​​​വ​​​​സാ​​​​നി​​​​ച്ചു. മ​​​​ത്സ​​​​രി​​​​ച്ച 75,627 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ആ​​​​കെ 56,173 പേ​​​​ർ ക​​​​ണ​​​​ക്ക് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ​​​​ക്ക് നേ​​​​രി​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​ത്ത ക​​​​ണ​​​​ക്കാ​​​​ണി​​​​ത്.

ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് അ​​​​ത​​​​തു ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ​​​​ക്ക് നേ​​​​രി​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നും അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

ഓ​​​​ൺ​​​​ലൈ​​​​നാ​​​​യും നേ​​​​രി​​​​ട്ടും സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ക​​​​ണ​​​​ക്കു​​​​ക​​​​ളും ബ​​​​ന്ധ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ജ​​​​നു​​​​വ​​​​രി 31ന​​​​കം ക​​​​മ്മീ​​​​ഷ​​​​ന് റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ​​​​ക്ക് സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട് ല​​​​ഭി​​​​ക്കു​​​​ന്ന മു​​​​റ​​​​യ്ക്ക് ക​​​​ണ​​​​ക്ക് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ത്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​യോ​​​​ഗ്യ​​​​ത ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ എ. ​​​​ഷാ​​​​ജ​​​​ഹാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

Tags : Local body elections expense submit

Recent News

Up