x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക കേ​ര​ള സ​ഭ മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത കേ​ര​ള മോ​ഡ​ൽ: സ്പീ​ക്ക​ർ


Published: February 1, 2026 01:25 AM IST | Updated: February 1, 2026 01:25 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത കേ​​​ര​​​ള മോ​​​ഡ​​​ലാ​​​ണ് ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യെ​​​ന്ന് കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ.​​​ ഷം​​​സീ​​​ർ.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ശ​​​ങ്ക​​​ര നാ​​​രാ​​​യ​​​ണ​​​ൻ ത​​​മ്പി ഹാ​​​ളി​​​ൽ ന​​​ട​​​ന്ന അ​​​ഞ്ചാ​​​മ​​​ത് ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ന്ത്യ​​​യി​​​ലെ മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും കേ​​​ര​​​ള​​​ത്തി​​​ന്‍റെ ‘ലോ​​​ക കേ​​​ര​​​ള സ​​​ഭ’ മാ​​​തൃ​​​ക പി​​​ന്തു​​​ട​​​ര​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. വ​​​ള​​​രെ ഫ​​​ല​​​വ​​​ത്താ​​​യ ച​​​ർ​​​ച്ച​​​ക​​​ളും ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഇ​​​ത്ത​​​വ​​​ണ​​​ത്തെ ലോ​​​ക കേ​​​ര​​​ള സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്നു​​​വെ​​​ന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

Tags : Speaker World Kerala Sabha an shamseer Kerala model

Recent News

Up