x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് അ​ഞ്ചു രൂ​പ കു​റ​ച്ചു


Published: November 1, 2025 11:49 AM IST | Updated: November 1, 2025 11:49 AM IST

കൊ​ച്ചി: വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് അ​ഞ്ചു രൂ​പ കു​റ​ച്ചു. ഇ​തോ​ടെ 19 കി​ലോ സി​ലി​ണ്ട​റി​ന് 1620 രൂ​പ​യാ​യി. ക​ഴി​ഞ്ഞ മാ​സം പാ​ച​ക​വാ​ത​ക വി​ല സി​ലി​ണ്ട​റി​ന് 16 രൂ​പ കൂ​ട്ടി​യി​രു​ന്നു.

രാ​ജ്യാ​ന്ത​ര ക്രൂ​ഡ് ഓ​യി​ല്‍ വി​ല വി​ല​യി​രു​ത്തി​യാ​ണ് ഓ​രോ മാ​സ​വും ഒ​ന്നി​നാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ എ​ല്‍​പി​ജി വി​ല പ​രി​ഷ്‌​ക​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഗാ​ര്‍​ഹി​ക സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

Tags : LPG Commercial Price

Recent News

Up