x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ദാ​രി​ദ്ര്യ​മു​ക്തം: കേ​ര​ള​ത്തി​ന്‍റേ​ത് ച​രി​ത്ര നേ​ട്ട​മെ​ന്ന് എം.​എ. ബേ​ബി


Published: November 1, 2025 01:38 PM IST | Updated: November 1, 2025 01:38 PM IST

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ത്തെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ച​ത് കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​നേ​ട്ട​മാ​ണെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. കേ​ര​ളം രാ​ജ്യ​ത്തെ ആ​ദ്യ അ​തി​ദാ​രി​ദ്ര്യ​മു​ക്ത സം​സ്ഥാ​ന​മെ​ന്ന ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

64,006 കു​ടും​ബ​ങ്ങ​ളെ അ​തി​ദാ​രി​ദ്ര്യ​ത്തി​ല്‍ നി​ന്ന് മു​ക്ത​രാ​ക്കി. ഇ​ത് കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണ്. രാ​ഷ്ട്രീ​യ വേ​ര്‍​തി​രി​വു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും എം.​എ. ബേ​ബി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags : MA Baby Kerala CPIM

Recent News

Up