x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംഇഎസ് യൂത്ത് ഫെസ്റ്റിന് ഇന്ന് കൊച്ചിയില്‍ തുടക്കം


Published: January 29, 2026 12:21 AM IST | Updated: January 29, 2026 12:21 AM IST


കൊ​​​ച്ചി: മു​​​സ്‌ലിം എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ല്‍ സൊ​​​സൈ​​​റ്റി​​​യു​​​ടെ (എം​​​ഇ​​​എ​​​സ്) ഡ​​​യ​​​മ​​​ണ്ട് ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ക്ക് നി​​​റ​​​പ്പ​​​കി​​​ട്ടേ​​​കാ​​​ന്‍ സം​​​സ്ഥാ​​​ന​​​ത​​​ല എം​​​ഇ​​​എ​​​സ് യൂ​​​ത്ത് ഫെ​​​സ്റ്റ് ഇ​​​ന്നു മു​​​ത​​​ല്‍ 31 വ​​​രെ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ എം​​​ഇ​​​എ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ നി​​​ന്നാ​​​യി ര​​​ണ്ടാ​​​യി​​​ര​​​ത്തി അ​​​ഞ്ഞൂ​​​റോ​​​ളം പ്ര​​​തി​​​ഭ​​​ക​​​ളാ​​​ണ് മൂ​​​ന്ന് ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ക​​​ലാ​​​മേ​​​ള​​​യി​​​ല്‍ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന​​​ത്.

കൊ​​​ച്ചി രാ​​​ജേ​​​ന്ദ്ര മൈ​​​താ​​​ന​​​മാ​​​ണ് പ്ര​​​ധാ​​​ന വേ​​​ദി. കൂ​​​ടാ​​​തെ എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ഹാ​​​ളി​​​ലെ നാ​​​ല് വേ​​​ദി​​​ക​​​ളി​​​ലും മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ക്കും. ​​​

Tags : MES Youth Fest Kochi

Recent News

Up