x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നഷ്‌ടമായതു ജ്യേഷ്ഠസഹോദരനെ: വി.ഡി. സതീശന്‍


Published: January 7, 2026 03:27 AM IST | Updated: January 7, 2026 03:27 AM IST

കൊ​​​ച്ചി: പ്രി​​​യ​​​ങ്ക​​​ര​​​നാ​​​യ സ​​​ഹ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​നും ജ്യേ​​​ഷ്ഠ​​​സ​​​ഹോ​​​ദ​​​ര​​​നു​​​മാ​​​യി​​​രു​​​ന്നു വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ അ​​​നു​​​സ്മ​​​രി​​​ച്ചു.

മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ല്‍ മു​​​സ്‌​​​ലിം ലീ​​​ഗി​​​ന്‍റെ ക​​​രു​​​ത്തു​​​റ്റ നേ​​​താ​​​വും ഐ​​​ക്യ​​​ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി​​​യു​​​ടെ ജി​​​ല്ല​​​യി​​​ലെ മു​​​ഖ​​​വു​​​മാ​​​യി​​​രു​​​ന്നു ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ്.

യു​​​ഡി​​​എ​​​ഫ് കു​​​ടും​​​ബ​​​ത്തി​​​ലെ ഒ​​​രു അം​​​ഗ​​​ത്തെ​​​യാ​​​ണു ന​​​ഷ്‌​​​ട​​​മാ​​​യ​​​ത്. സ​​​ഹ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രു​​​ടെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും ദുഃ​​​ഖ​​​ത്തി​​​ല്‍ പ​​​ങ്കു​​​ചേ​​​രു​​​ന്ന​​​താ​​​യും വി. ​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

Tags : V.D. Satheesan Missing elder brother VK ibrahim kunju

Recent News

Up