x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിഷൻലീഗ് കലോത്സവം ഇന്ന് കിടങ്ങൂരിൽ

Published: November 8, 2025 01:04 AM IST | Updated: November 8, 2025 01:04 AM IST

കോ​​​ട്ട​​​യം: ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗി​​​ന്‍റെ സം​​​സ്ഥാ​​​ന പ്രേ​​​ഷി​​​ത ക​​​ലോ​​​ത്സ​​​വം ‘സ​​​ർ​​​ഗ​​​പ്ര​​​ഭ 2025’  ഇ​​​ന്ന് കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​തി​​​ഥേ​​​യ​​​ത്വ​​​ത്തി​​​ൽ കി​​​ട​​​ങ്ങൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കും. കി​​​ട​​​ങ്ങൂ​​​ർ ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​സ്റ്റാ​​​നി ഇ​​​ട​​​ത്തി​​​പ്പ​​​റ​​​മ്പി​​​ൽ ക​​​ലോ​​​ത്സ​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.  

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 750ൽ​​​പ്പ​​​രം മ​​​ത്സ​​​രാ​​​ഥി​​​ക​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​ക​​​വും സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​വും കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ര​​​ഞ്ജി​​​ത്ത് മു​​​തു​​​പ്ലാ​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ഷി​​​ജു ഐ​​​ക്ക​​​ര​​​ക്കാ​​​നാ​​​യി​​​ൽ ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ജെ​​​ഫി​​​ൻ ഒ​​​ഴു​​​ങ്ങാ​​​ലി​​​ൽ സ്വാ​​​ഗ​​​ത​​​മാ​​​ശം​​​സി​​​ക്കും. 

Tags : Mission League Arts Festival

Recent News

Up