x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ അ​റ​സ്റ്റി​ൽ


Published: November 5, 2025 11:40 PM IST | Updated: November 5, 2025 11:40 PM IST

ത​​​ളി​​​പ്പ​​​റ​​​മ്പ്: കു​​​റു​​​മാ​​​ത്തൂ​​​രി​​​ൽ ര​​​ണ്ടു​​​മാ​​​സം പ്രാ​​​യ​​​മാ​​​യ കു​​​ഞ്ഞി​​​നെ കി​​​ണ​​​റ്റി​​​ലെ​​​റി​​​ഞ്ഞ് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ അ​​​മ്മ അ​​​റ​​​സ്റ്റി​​​ൽ.

പൊ​​​ക്കു​​​ണ്ട് ഡ​​​യ​​​റി ജു​​​മാ​​​മ​​​സ്‌​​​ജി​​​ദി​​​നു സ​​​മീ​​​പം ഹി​​​ലാ​​​ൽ മ​​​ൻ​​​സി​​​ലി​​​ൽ എം.​​​പി. മു​​​ബ​​​ഷീ​​​റ (33)യെയാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Mother arrested newborn baby murder murder case

Recent News

Up