x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത ത​ക​ർ​ച്ച; സേ​ഫ്റ്റി ഓ​ഡി​റ്റ് ന​ട​ത്തു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി


Published: December 10, 2025 10:22 PM IST | Updated: December 10, 2025 10:23 PM IST

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് ഉ​ൾ​പ്പ​ടെ​യു​ണ്ടാ​യ ദേ​ശീ​യ പാ​ത ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലാ​കെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യു​മാ​യി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി. മു​ഴു​വ​ൻ റീ​ച്ചു​ക​ളി​ലും സേ​ഫ്റ്റി ഓ​ഡി​റ്റ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

378 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. ആ​ദ്യ ഘ​ട്ട​ത്തി​ൽ 100 സ്പോ​ട്ടു​ക​ളി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി 20 ഏ​ജ​ൻ​സി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു.

മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കും. ഇ​വി​ട​യെല്ലാം ഡി​സൈ​നു​ക​ൾ പു​ന​പ​രി​ശോ​ധി​ക്കു​മെ​ന്നും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു.

കൊ​ട്ടി​യം, കൂ​രി​യാ​ട് മാ​തൃ​ക​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ പ​ണി​ത സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​ക. പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ അ​നു​മ​തി ന​ൽ​കു​ക​യെ​ന്നും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു.

Tags : National Highway Authority safety audit

Recent News

Up