x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുൻവൈരാഗ്യം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി


Published: January 19, 2026 01:19 PM IST | Updated: January 19, 2026 01:25 PM IST

കൊച്ചി: പനങ്ങാട് വാക്കത്തി കൊണ്ട് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് അയൽവാസി. പനങ്ങാട്ട് നടുത്തുരുത്തി റോഡിൽ സരൂപിനാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം.

മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസിയായ വിപിൻ ദാസ് ആണ് സരൂപിനെ വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ സരൂപിന്‍റെ നില ഗുരുതരമാണ്.

മുഖത്തും കൈയ്ക്കുമാണ് സരൂപിന് വെട്ടേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് സരൂപ്. പ്രതിയെ രാത്രി തന്നെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

Tags : Neighbor stab death Murder

Recent News

Up