x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജലനിരപ്പുയരുന്നു; നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും


Published: November 24, 2025 10:03 AM IST | Updated: November 24, 2025 10:03 AM IST

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. രാവിലെ പത്തിന് നാലു ഷട്ടറുകളും 20 സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തും.

നിലവില്‍ യെല്ലോ അലർട്ടുള്ള ഡാമിന്‍റെ ഷട്ടറുകള്‍ 160 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഡാമിന്‍റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Tags : Neyyar Dam Open Rain

Recent News

Up