x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റ​വാ​ളി​ക​ൾ​ക്ക് അ​ധി​ക​വേ​ത​നവും അ​ധ്യാ​പ​ക​ർ​ക്കു പ​ട്ടി​ണി​യും: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്


Published: January 16, 2026 01:13 AM IST | Updated: January 16, 2026 01:42 AM IST

തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ൽ ജ​​​യി​​​ല​​​റ​​​ക​​​ളി​​​ലെ കു​​​റ്റ​​​വാ​​​ളി​​​ക​​​ളോ​​​ടു കാ​​​ട്ടു​​​ന്ന പ​​​രി​​​ഗ​​​ണ​​​ന​​​പോ​​​ലും അ​​​ധ്യാ​​​പ​​​ക​​​സ​​​മൂ​​​ഹ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്നു സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്.

കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫീ​​​സ് പ​​​രി​​​സ​​​ര​​​ത്തു സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​തു​​​ർ​​​ദി​​​ന പ്ര​​​തി​​​ഷേ​​​ധ​​​സ​​​ദ​​​സി​​​ന്‍റെ ര​​​ണ്ടാം​​​ദി​​​ന സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​ധി​​​ക​​​വേ​​​ത​​​നം ന​​​ൽ​​​കു​​​ന്പോ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ പ​​​ട്ടി​​​ണി​​​യി​​​ലാ​​​ണ്. അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ന്യാ​​​യ​​​മാ​​​യ സ​​​മ​​​ര​​​ത്തെ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ തു​​​ട​​​ർ​​​സ​​​മ​​​ര​​​ത്തി​​​നു ത​​​യാ​​​റാ​​​കു​​​മെ​​​ന്നും മാ​​​ർ താ​​​ഴ​​​ത്ത് പ​​​റ​​​ഞ്ഞു.

നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ പ​​​ട്ടി​​​ണി​​​ക്ക​​​ഞ്ഞി​​​വ​​​ച്ച് പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. മൂ​​​ന്നാം​​​ദി​​​ന​​​മാ​​​യ ഇ​​​ന്നു പ്ര​​​തീ​​​കാ​​​ത്മ​​​ക ഭി​​​ക്ഷാ​​​ട​​​ന​​​സ​​​മ​​​രം ന​​​ട​​​ക്കും.

ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ ടോം ​​​മാ​​​ത്യു, സം​​​സ്ഥാ​​​ന​​​സെ​​​ക്ര​​​ട്ട​​​റി ജി. ​​​ബി​​​ജു, ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, എ.​​​ഡി. സാ​​​ജു, എ​​​ൻ.​​​പി. ജാ​​​ക്സ​​​ണ്‍, ബി​​​ജു ആ​​​ന്‍റ​​​ണി, ജെ​​​ലി​​​പ്സ് പോ​​​ൾ, ജോ​​​ഫി മ​​​ഞ്ഞ​​​ളി, ബി​​​ൻ​​​സി കാ​​​രേ​​​ക്കാ​​​ട്ട്, ഹെ​​​ൽ​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Mar Andrews Thazhath CBCI President catholic teachers guild

Recent News

Up