x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​ഐ. ത​ങ്ക​ച്ച​ൻ ക്ഷീ​ര​പ്ര​തി​ഭ


Published: December 24, 2025 12:43 AM IST | Updated: December 24, 2025 12:43 AM IST

തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​ൻ വെ​​​റ്റ​​​റി​​​ന​​​റി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (ഐ​​​വി​​​എ) സം​​​സ്ഥാ​​​ന ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

39 പ​​​ശു​​​ക്ക​​​ളു​​​ടെ ഡ​​​യ​​​റി​​​ഫാം ന​​​ട​​​ത്തു​​​ന്ന വ​​​യ​​​നാ​​​ട്ടി​​​ലെ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ൻ പി.​​​ഐ. ത​​​ങ്ക​​​ച്ച​​​നു ക്ഷീ​​​ര​​​പ്ര​​​തി​​​ഭ പു​​​ര​​​സ്കാ​​​ര​​​വും നി​​​ല​​​ന്പൂ​​​ർ ചു​​​ങ്ക​​​ത്ത​​​റ സ്വ​​​ദേ​​​ശി യു​​​വ​​​ക​​​ർ​​​ഷ​​​ക​​​ൻ ഡോ​​​ണ്‍ മാ​​​ത്യു(21)​​​വി​​​നു ക്ഷീ​​​ര​​​ര​​​ത്ന പു​​​ര​​​സ്കാ​​​ര​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചു.

25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വു​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം. മാ​​​ധ്യ​​​മ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു പി.​​​ആ​​​ർ. ദീ​​​പ്തി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വു​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം.

27നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഐ​​​വി​​​എ കേ​​​ര​​​ള വാ​​​ർ​​​ഷി​​​ക​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഡോ. ​​​പ്ര​​​ദീ​​​പ്കു​​​മാ​​​ർ, വി​​​കെ​​​പി മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ, ഡോ. ​​​സു​​​മി ച​​​ന്ദ്ര​​​ൻ, ഡോ.​​​എം. ഗം​​​ഗാ​​​ധ​​​ര​​​ൻ​​​നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ തൃ​​​ശൂ​​​ർ പ്ര​​​സ് ക്ല​​​ബ്ബി​​​ൽ ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

Tags : Ksheerapratibha P.I. Thankachan Indian Veterinary Association

Recent News

Up