x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ: കെ.​സി. വേ​ണു​ഗോ​പാ​ൽ


Published: November 21, 2025 02:11 AM IST | Updated: November 21, 2025 02:11 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​വും കോ​​​ന്നി മു​​​ൻ എം​​​എ​​​ൽ​​​എ​​​യും മു​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യി​​​രു​​​ന്ന എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ അ​​​റ​​​സ്റ്റോ​​​ടെ ഉ​​​ന്ന​​​ത രാ​​​ഷ്‌ട്രീ​​​യ ഗൂഢാ​​​ലോ​​​ന വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ​​​.സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി.

സി​​​പി​​​എം നേ​​​താ​​​വാ​​​യ എ​​​ൻ. വാ​​​സു​​​വി​​​ന്‍റെ അ​​​റ​​​സ്റ്റോ​​​ടെ വെ​​​ളി​​​വാ​​​യിത്തു​​​ട​​​ങ്ങി​​​യ ഉ​​​ന്ന​​​ത രാ​​​ഷ്ട്രീ​​​യ ബ​​​ന്ധ​​​വും കൊ​​​ള്ള​​​യ്ക്കു പി​​​ന്നി​​​ലെ ഗൂഢാ​​​ലോ​​​ച​​​ന​​​യും പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ അ​​​റ​​​സ്റ്റോ​​​ടെ സു​​​വ്യ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ദേ​​​വ​​​സ്വം പ്ര​​​സി​​​ഡ​​​ന്‍റ് അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്പോ​​​ൾ ബോ​​​ർ​​​ഡി​​​നു മു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച അ​​​ന്ന​​​ത്തെ ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യി​​​ലേ​​​ക്കുകൂ​​​ടി അ​​​ന്വേ​​​ഷ​​​ണം സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി എ​​​ത്തേ​​​ണ്ട​​​താ​​​ണ്. എ​​​ന്നാ​​​ൽ അ​​​തി​​​ലേ​​​ക്ക് പോ​​​കാ​​​ൻ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം മ​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണ് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നു തോ​​​ന്നു​​​ന്ന​​​ത്. മോ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ട സ്വ​​​ർ​​​ണം വി​​​റ്റ​​​ത്തി​​​ൽനി​​​ന്ന് എ​​​ത്ര കോ​​​ടി സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ​​​ക്കു കി​​​ട്ടി​​​യെ​​​ന്ന​​​തും അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

Tags : Pathmakumar's arrest K.C. Venugopal

Recent News

Up