x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗി ഭ​ക്ഷ​ണം ക​ഴി​ച്ചി​ല്ല, എ​ക്സ്റേ​യി​ൽ ക​ണ്ട​ത് ക​ത്രി​ക; ശ​സ്ത്ര​ക്രി​യി​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു


Published: January 6, 2026 07:12 AM IST | Updated: January 6, 2026 07:12 AM IST

കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ രോ​ഗി വി​ഴു​ങ്ങി​യ ക​ത്രി​ക മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു.

ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യു​വാ​വി​നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ക്സ​റേ​യി​ൽ അ​ന്ന​നാ​ള​ത്തി​ൽ ക​ത്രി​ക കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്തി.

തു​ട​ർ​ന്നു യു​വാ​വി​നെ ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ 15 സെ​ന്‍റീ മീ​റ്റ​ർ നീ​ള​മു​ള്ള ക​ത്രി​ക പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : patient swallow scissors surgery kozhikode medical college

Recent News

Up