കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം പ്രതിയായ സിനിമാതാരം ലക്ഷ്മി ആര്. മേനോന് ഹൈക്കോടതിയെ സമീപിച്ചു.
എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റീസ് സി.എസ്. ഡയസ് നവംബര്‍ ഏഴിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Tags : kidnapping beating of IT employee