x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'തിരുവമ്പാടി തിരിച്ചുപിടിക്കാന്‍ മതേതരത്വത്തിന്‍റെ കാവലാള്‍ വേണം': കെ. മുരളീധരനായി പോസ്റ്റര്‍


Published: January 30, 2026 08:57 AM IST | Updated: January 30, 2026 10:15 AM IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവമ്പാടി മണ്ഡലം മുസ്‌ലിം ലീഗുമായി വെച്ചുമാറാനുള്ള നീക്കം നടക്കുന്നതിനിടെ കോൺഗ്രസ് നേതാവ് കെ. മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകൾ. തിരുവമ്പാടിയില്‍ അദ്ദേഹം മത്സരിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ.

"കെ. മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം' എന്നാണ് പോസ്റ്ററിൽ ഉള്ളത്. തിരുവമ്പാടി തിരിച്ചുപിടിക്കാന്‍ മതേതരത്വത്തിന്‍റെ കാവലാള്‍ വേണമെന്നും പോസ്റ്ററിലുണ്ട്.

 

Tags : K. Muraleedharan Thiruvambadi assembly election congress Poster

Recent News

Up